തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിവസേന കുത്തനെ ഉയരുകയാണ്. രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം കനത്ത പ്രതിഷേധം തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ ഉയരുന്നുണ്ട്. പൂരം നടത്തുന്നതിനെതിരെ പാര്‍വ്വതി അടക്കമുള്ള സെലിബ്രിറ്റികളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ട്വിറ്ററില്‍ #പൂരം_വേണ്ട എന്ന ഹാഷ് ടാഗ് വൈറലാകുകയാണ്. ഈ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2P5pe3I
via IFTTT

0 Comments