തൃശൂർ പൂരം നടത്തിപ്പ് കർശന നിയന്ത്രണങ്ങളോടെ; കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം, കുട്ടികൾക്ക് പ്രവേശനമില്ല

തൃശൂര്‍: തൃശൂര്‍ പൂരം കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ നടത്തും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തലത്തില്‍ നടന്ന യോഗം പൂര്‍ത്തിയായി. പൂരം നിയന്ത്രണങ്ങളോടെയാണ് നടത്താനാണ് തീരുമാനമായത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂ. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. 45 വയസിന് താഴെയുള്ളവര്‍ക്ക്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3mEJmGc
via IFTTT

Post a Comment

0 Comments