തൃശൂര്‍: കഴിഞ്ഞ തവണ 13 ല്‍ 12 ഇടത്തും വിജയിച്ച തൃശൂരില്‍ ഇത്തവണയും വലിയ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. 2016 ല്‍ നഷ്ടമായ വടക്കാഞ്ചേരി ഉള്‍പ്പടെ തിരിച്ച് പിടിക്കുമെന്നാണ് ഇടത് നേതാക്കള്‍ വ്യക്തമാക്കുന്നത്. അകെയൊരു ആശങ്കയുള്ളത് ത്രികോണ മത്സരം നടന്ന തൃശൂര്‍ മണ്ഡലത്തില്‍ മാത്രമാണ്. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും മുന്നണി സ്ഥാനാര്‍ത്ഥിക്ക് ഇവിടെ വിജയിക്കാന്‍ കഴിയുമെന്നാണ് ഇടത് പ്രതീക്ഷ. മറുവശത്ത്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2PIJQPF
via IFTTT
 
 

0 Comments