തൃശ്ശൂർ; സിനിമാ സ്റ്റൈലിലാണ് നടനും എംപിയുനായ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ. പ്രവർത്തകരെ ഇളക്കി മറിച്ചുകൊണ്ടുള്ള ഡയലോഗുകളും ആക്ഷനുകളും നിറഞ്ഞ് കൊണ്ടുള്ള താരത്തിന്റെ പ്രസംഗംങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തൃശ്ശൂരിലെ ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ച് കൊണ്ട് സുരേഷ് ഗോപി നടത്തിയ മറ്റൊരു പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ പ്രവർത്തകർ പ്രചരിപ്പിക്കുന്നത്. തൃശ്ശൂരിൽ ജയിപ്പിച്ചാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വാഗ്ദാനമാണ് പ്രസംഗത്തിൽ.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fCUHoP
via IFTTT