പാലക്കാട്; നിയമസഭ തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 1537 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടപ്പാക്കി. പ്രശ്‌ന സാധ്യത, പ്രശ്‌നബാധിത, മാവോയിസ്റ്റ് ആക്രമണസാധ്യത ഉള്ള ബൂത്തുകള്‍ കൂടാതെ പൊതു ബൂത്തുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് ക്യാമറ നിരീക്ഷണം നടത്തിയത്. ജില്ലയിലെ 50 ശതമാനം ബൂത്തുകള്‍ വെബ്കാസ്റ്റിങിലൂടെ നിരീക്ഷണം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ കലക്ടറുടെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3g2xJrt
via IFTTT
 
 

0 Comments