കൊച്ചി: പ്രസവിച്ച കുഞ്ഞിനെ തോടിനരികില്‍ ഉപേക്ഷിച്ച കടന്നുകളഞ്ഞ സ്ത്രീയെ വാഹനം തടഞ്ഞ് പൊലീസ് പിടികൂടി. ഇന്ന് ഉച്ചയോടെ അങ്കമാലിയില്‍ വച്ചാണ് സംഭവം. സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ച ശേഷം നടത്തിയ പരിശോധനയില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് പ്രസവിച്ചതാണന്ന് മനസിലായി. തുടര്‍ന്ന് അമ്മയെ കുഞ്ഞിനടുത്ത് എത്തിക്കുന്നതിനായി പാലക്കാട്ടേക്ക് എത്തിച്ചു. പാലക്കാട് ജില്ല ആശുപത്രിയിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്. 'ഇങ്ങനെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2OrvKRY
via IFTTT