തൃശൂര്‍ ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ്; 436 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 2442 രോഗികള്‍ ചികിത്സയില്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (13/03/2021) 153 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 436 പേര്‍ രോഗമുക്തരായി ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2442 ആണ്. തൃശൂര്‍ സ്വദേശികളായ 59 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,01,441 ആണ്. 98,298 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3eAD2gY
via IFTTT

Post a Comment

0 Comments