പാലക്കാട്: സീറ്റ് വിഭജനത്തെ ചൊല്ലി യുഡിഎഫിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുന്നു. മലമ്പുഴ സീറ്റ് ഘടകകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കാനുള്ള യുഡിഎഫിന്റെ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ കോണ്‍ഗ്രസിൽ പ്രതിഷേധം ശക്തമായിട്ടുള്ളത്. അടുത്തിടെ നടന്ന കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വെന്‍ഷനിലും ഇതേ അഭിപ്രായമാണ് പാർട്ടി പ്രവർത്തകർ ഉന്നയിച്ചത്. ഒമ്പതിടത്ത് സമവായത്തിന് ഉമ്മന്‍ ചാണ്ടി, സ്ഥാനാര്‍ത്ഥി പട്ടിക കട്ടപ്പുറത്ത്, ഹൈക്കമാന്‍ഡ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30EOEr0
via IFTTT

0 Comments