പാലക്കാട്: കോണ്‍ഗ്രസ് ഇത്തവമ വന്‍ പ്രതീക്ഷയിലാണ് പാലക്കാട്ട് ഇറങ്ങുന്നത്. ഭരണത്തില്‍ തിരിച്ചെത്തണമെങ്കില്‍ 11 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയില്‍ ഭൂരിഭാഗവും നേടണം. വര്‍ധിച്ച് വരുന്ന ബിജെപിയുടെ ആധിപത്യം ഇത്തവണ കോണ്‍ഗ്രസ് ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ അടുത്തിടെ വന്ന സര്‍വേകളില്‍ യുഡിഎഫ് ചെറിയ നേട്ടമുണ്ടാക്കുമെന്ന് കണ്ടതോടെ കോണ്‍ഗ്രസ് ക്യാമ്പ് ഒന്നടങ്കം ആവേശത്തിലാണ്. ഉമ്മന്‍ ചാണ്ടിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെയും ഇറക്കി പാലക്കാട് പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39jDqgm
via IFTTT

0 Comments