പാലക്കാട്; ഒരിക്കൽ കുത്തകയായിരുന്ന മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് ചിറ്റൂരിൽ ഇക്കുറി കോൺഗ്രസ്. നാല് തവണ എംഎൽഎയായിരുന്നു കെ അച്യുതന്റെ മകനും ഡിസിസി വൈസ് പ്രസിഡന്റ് കൂടിയായ സുമേഷ് അച്യുതനാണ് യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങുന്നത്. അതേസമയം 2016 ൽ പിടിച്ചെടുത്ത മണ്ഡലം നിലനിലർത്താൻ മന്ത്രി കെ കൃഷ്ണൻകുട്ടിയെ തന്നെയാണ് എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. പാലക്കാട് നഗരസഭാംഗം എന്ന നിലയിൽ തന്റേതായ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3daN4TE
via IFTTT