പട്ടച്ചട്ടയണിഞ്ഞ് പെണ്ണുങ്ങളെ എത്തിക്കാന്‍ കോടതി പറഞ്ഞോ? ചോദ്യങ്ങളുമായി സുരേഷ് ഗോപി

തൃശൂര്‍: ശബരിമല വിഷയത്തില്‍ തന്റെ വിശ്വാസ പ്രമാണങ്ങളെ തൊട്ടു കളിച്ച സര്‍ക്കാരിനെ തച്ചുടയ്ക്കണമെന്ന് സുരേഷ് ഗോപി. ചോദ്യങ്ങളുമായി വന്ന റിപ്പോര്‍ട്ടര്‍ ടിവി ഉടമ നികേഷ് കുമാറിനെതിരെ മാസ് ഡയലോഗ് അടിക്കുകയായിരുന്നു സുരേഷ് ഗോപി. നികേഷ് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം പൊട്ടിത്തെറിച്ചും തീപ്പാറുന്ന ഡയലോഗുകളുമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. പുന്നപ്ര വയലാര്‍ സ്മാരക വഞ്ചനയുടെ രാഷ്ട്രീയ പ്രതീകമാണെന്നും സുരേഷ് ഗോപി തുറന്നടിച്ചു.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3rpTYcN
via IFTTT

Post a Comment

0 Comments