തൃശ്ശൂർ: രാജ്യത്ത് തുടർച്ചയായി ഇന്ധനവില വർധനവിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്. പെട്രോള്‍ വില നൂറ് കടക്കുന്ന സ്ഥിതിയാണ് രാജ്യത്തെ പല നഗരങ്ങളിലും ഉണ്ടായത്. ഇതോടെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിർശനങ്ങളാണ് ഉയർന്നുവന്നത്. എന്നാൽ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാൻ തയ്യാറാകണം എന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് പ്രതിഷേധങ്ങളെ കേന്ദ്രസർക്കാർ നേരിട്ടത്. ചെയ്ത തെറ്റിന് കരഞ്ഞ് കാലുപിടിച്ച് ഭാഗ്യലക്ഷ്മി: കാല് പിടിക്കേണ്ടതില്ല, തനിക്ക് നേട്ടമുണ്ടായെന്ന് അനൂപ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3djHyhB
via IFTTT