തൃശ്ശൂർ; 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മിന്നും വിജയം നേടിയ ജില്ലകളിൽ ഒന്നാണ് തൃശ്ശൂർ.ആകെയുള്ള 13 സീറ്റിൽ 12 ഉം നേടിയായിരുന്നു ഇടതുമുന്നണി ജില്ലയിൽ വെന്നിക്കൊടി പാറിച്ചത്. ഇത്തവണയും വിജയം ആവർത്തിക്കുമെന്ന് എൽഡിഎഫ് അവകാശപ്പെടു്ന്നുണ്ടെങ്കിലും പല മണ്ഡലങ്ങളിലും അട്ടിമറി ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് നേതൃത്വം.സർവ്വേ ഫലങ്ങൾക്ക് പിന്നാലെ മുന്നണികൾ നടത്തിയ കണക്കെടുപ്പിലാണ് അട്ടിമറി സാധ്യതകൾ പ്രവചിക്കപ്പെടുന്നത്.വിശദാംശങ്ങളിലേക്ക്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2P8Asod
via IFTTT