പാലക്കാട്: ഞാന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ മുഖഛായ തന്നെ മാറി എന്നാണ് ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഒട്ടേറെ പേര്‍ ബിജെപിയുടെ നിലപാടുകളോട് യോജിപ്പ് പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ബിജെപിക്ക് ഇത്തവണ നിരവധി സീറ്റുകള്‍ കിട്ടുമെന്നും അദ്ദേഹം പറയുന്നു. ബിജെപി കേരളത്തില്‍ അധികാരം പിടിക്കാനുള്ള സാധ്യതകളും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാല്‍ ഇ ശ്രീധരന്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3rxyFGi
via IFTTT