തൃശൂർ: തൃശൂർ പൂരം മുടങ്ങില്ലെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ. സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ അടിയന്ത്ര യോഗം വിളിക്കാനും മന്ത്രി കലക്ടർക്ക് നിർദേശം നൽകി. അടിയന്തരമായി വിഷയത്തിൽ ഇടപ്പെടണമെന്ന് കലക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. ഓൺലൈനായിട്ടായിരിക്കും യോഗം ചേരുക. തൃശൂര്‍ പൂരം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ruUExp
via IFTTT