തൃശ്ശൂർ: മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് ഗുരുവായൂർ മുസ്ലിം ലീഗ് സ്ഥാനാർത്ഥി. തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധമെന്നാണ് ഗുരുവായൂര്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദറിന്റെ പ്രതികരണം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം പുറത്ത് വന്നതോടെയാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രസ്താനകളുമായി രംഗത്തെത്തുന്നതെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു. കര്‍ഷക സമരം:
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3sw1jJa
via IFTTT
 
 

0 Comments