പാലക്കാട്: തൃത്താല മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന ഇടത് സ്ഥാനാര്‍ത്ഥി എംബി രാജേഷിനെ പ്രശംസിച്ച് സാഹിത്യകാരി കെആര്‍ മീര. തന്‍റെ വായനക്കാരിയായ ഒരു കുട്ടിയെ കുറിച്ച് എംബി രാജേഷ് വിളിച്ചറിയിച്ച കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് കെആര്‍ മീര അദ്ദേഹത്തെ പ്രശംസിക്കുന്നത്. കൂട്ടത്തില്‍ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ വിടി ബല്‍റാം തനിക്കെതിരായി നടത്തിയ അശ്ലീല ചുവയോടെയുള്ള പരാമര്‍ശങ്ങളും കെആര്‍ മീര

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3m2mhNd
via IFTTT