നാട്ടിക: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി തുടർഭരണം നേടുമെന്ന് പ്രീ പോൾ സർവേകളെല്ലാം ഉറപ്പ് പറയുമ്പോഴും വിജയം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണിയിലെ പാർട്ടികളെല്ലാം. വോട്ടുറപ്പിക്കാൻ പാർട്ടി കൊടിയുടെ നിറം തന്നെ മാറ്റിയാണ് സിപിഐ പ്രചരണം. സിപിഐ സ്ഥാനാർഥി മത്സരിക്കുന്ന നാട്ടിക പാർട്ടി കൊടിയുടെ നിറം മഞ്ഞയാക്കിയിരിക്കുന്നത്. ചുവപ്പിന് പകരം മഞ്ഞ നിറത്തിലുള്ള കൊടിയിലാണ് ചിഹ്നമായ നെൽക്കതിര്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2PljUsF
via IFTTT