പാലക്കാട്; സംസ്ഥാനത്ത് തന്നെ ഇക്കുറി ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. ശക്തമായ ത്രികോണ പോരാട്ടത്തിനാണ് ഇക്കുറി മണ്ഡലം വേദിയാകുക. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തിൽ ഇക്കുറി നഗരസഭ ഭരണം കൂടി പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. മെട്രോമാൻ ഈ ശ്രീധരനെ കൂടി രംഗത്തിറക്കിയതോടെ കാര്യങ്ങൾ ഇത്തവണ തങ്ങൾക്ക് അനുകൂലമാകുമെന്ന് ബിജെപി കണക്ക്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39aDKhq
via IFTTT

0 Comments