തൃശൂർ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യാഗസ്ഥരുടെ പട്ടികയിൽ സ്ഥാനാർഥിയും. ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർഥി ആർ ബിന്ദുവിന്റെ പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ജില്ലയിലെ തന്നെ മറ്റൊരു മണ്ഡലമായ മണലൂരിലെ പ്രിസൈഡിങ് ഓഫീസറായാണ് ബിന്ദുവിന് ഡ്യൂട്ടിയിട്ടിരിക്കുന്നത്. എന്നാൽ സാങ്കേതിക പിഴവാണെന്ന് അധികൃതർ അറിയിച്ചു. തൃശൂർ കേരള വർമ കോളെജ് പ്രിൻസിപ്പലായിരുന്ന ആർ ബിന്ദു

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3chHY8K
via IFTTT