പാലക്കാട്: ഇത്തവണ കേരളത്തില്‍ ശ്രദ്ധേയമായ ഒരു മത്സരം നടക്കുന്ന ഒരു മണ്ഡലമാണ് പാലക്കാട് ജില്ലയിലെ തൃത്താല. രണ്ട് തവണ വിജയിച്ച കയറിയ കോണ്‍ഗ്രസിലെ വിടി ബല്‍റാമിന് ശക്തനായ എതിരാളിയായി എംബി രാജേഷ് എത്തിയതോടെയാണ് തൃത്താലയിലെ മത്സരത്തിന് വാശിയേറിയത്. എകെജിക്ക് എതിരായി വിവാദപരമായ പരാമര്‍ശം നടത്തിയ നേതാവ് എന്ന നിലയില്‍ വിടി ബല്‍റാമിന്‍റെ തോല്‍വി ഉറപ്പിക്കാനാണ് ഒരോ ഇടത്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3r4o7Ot
via IFTTT