തൃശൂര്‍: ഒരിക്കലും പ്രവചിക്കാനാവാത്ത മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍ ജില്ലയിലെ ചാലക്കടി നിയമസഭമണ്ഡലം. ആരുടെയും ഉറച്ച കോട്ട എന്നൊന്നും ഒരിക്കലും പറയാന്‍ കഴിയാത്ത മണ്ഡലം. സ്ഥാനാര്‍ത്ഥിയുടെ കഴിവും പൊതു സ്വീകാര്യതയും വിജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നു കൂടിയാണ് ചാലക്കുടി. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്തെ രാഷ്ട്രീയ ചുറ്റുപാട് നോക്കി വോട്ട് ചെയ്യുന്ന വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലമാണ് ചാലക്കുടി. {image-opponent-1523719096-1616399020.jpg

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2OY2Jh1
via IFTTT