തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കികൊണ്ടാണ് മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ പിസി ചാക്കോ പാര്‍വിട്ടത്. കോണ്‍ഗ്രസിനോട് വിടപറഞ്ഞ പിസി ചാക്കോ എന്‍സിപിയിലൂടെ ഇടത് പാളയത്തില്‍ എത്തുകയും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്യുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വലിയ തകര്‍ച്ചയുടെ വക്കിലാണെന്നും കേരളത്തില്‍ നിന്ന് ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ട് പുറത്ത്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3936Y1G
via IFTTT