പാലക്കാട്: സാധാരണക്കാരായ ജനങ്ങല്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഇടതുമുന്നണി സമയം കണ്ടത്തണമെന്ന് മുന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തീരുമാനങ്ങള്‍ പാര്‍ട്ടി കമ്മിറ്റി കൂടി മാത്രം സ്വീകരിക്കുന്ന നിലപാട് തിരുത്തണം. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അവരുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള പരിഹാര നിര്‍ദേളങ്ങളാണ് മുന്നോട്ട് വെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്‍റെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി പാലക്കാട് കോട്ട

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39hGjyb
via IFTTT