തൃശൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ വീണ്ടും രാജി. മണലൂര്‍ മണ്ഡലം പേയ്‌മെന്റ് സീറ്റാണെന്ന് ആരോപിച്ച് കെപിസിസി നേതാവ് സിഐ സെബാസ്റ്റ്യനാണ് പാര്‍ട്ടി വിട്ടത്. ജില്ലയിലെ മുതിര്‍ന്ന നേതാവ് കൂടിയാണ് സെബാസ്റ്റ്യന്‍. വന്‍ തിരിച്ചടിയാണ് ഇത്. ഒരു ജനപ്രതിനിധി അടക്കം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലെ നേതാക്കളാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പണം വാങ്ങിയതെന്ന് സെബാസ്റ്റ്യന്‍ ആരോപിച്ചു. അതേസമയം കോണ്‍ഗ്രസ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qRvskv
via IFTTT