പാലക്കാട് : ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1490 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യമൊരുക്കും. ഇതില്‍ പ്രശ്ന സാധ്യതയുണ്ടെന്ന് കണ്ടെത്തിയ 433 ബൂത്തുകളും 61 പ്രശ്നബാധിത ബൂത്തുകളും 58 മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളും ഉള്‍പ്പെടെ 522 ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനമേര്‍പ്പെടുത്തും. കൂടാതെ, 938 മറ്റു ബൂത്തുകളിലും ഇക്കുറി വെബ് കാസ്റ്റിങ് സൗകര്യമൊരുക്കും. ജില്ലയിലെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38GQsEn
via IFTTT