തൃശൂര്‍: മുഴുവന്‍ ചടങ്ങുകളോടെ തൃശൂര്‍ രൂപം നടത്താന്‍ തീരുമാനിച്ചു. ആനകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാവില്ലെന്നും കുടമാറ്റത്തിന് 15 വീതം ആനകള്‍ ഉണ്ടാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പൂരത്തിനെത്തുന്ന ജനപങ്കാളിത്തം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നിയന്ത്രിക്കും. സാമ്പിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെ എല്ലാം പതിവ് പോലെ നടക്കുന്നതായിരിക്കും. ബിഗ്ബോസിനോട് ഒരു അപേക്ഷ, അക്കാര്യം നടക്കുമ്പോള്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3vwa2gc
via IFTTT

0 Comments