തൃശ്ശൂർ: തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകര്‍ ജില്ലയില്‍ ചുമതലയേറ്റു. പൊതുനിരീക്ഷകര്‍ക്ക് പുറമെ നാല് മണ്ഡലങ്ങളിലേക്ക് ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ ജില്ലയില്‍ നാല് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെയാണ് നിയോഗിച്ചിരിക്കുന്നത്. അരുൺ കുമാർ ഗുപ്ത (ചേലക്കര,കുന്നംകുളം, ഗുരുവായൂർ), എസ് കെ ചാറ്റർജി (വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ), ഉപീന്ദർബീർ സിംഗ്(മണലൂർ, നാട്ടിക, കയ്പമംഗലം), ഉമേഷ് കുമാർ(പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി,
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38yc1XM
via IFTTT

0 Comments