പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി സിഎൻ വിജയകൃഷ്ണൻ. ഇന്നു ഞാന്‍ എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്. യുഡിഎഫും സിഎംപിയും നെന്മാറ സീറ്റില്‍ എന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്തു എന്റെ ഓര്‍മ പത്തു വര്‍ഷം പിറകിലേക്കു പോവുകയാണ്. അന്നു എംവിആര്‍ നെന്മാറയില്‍ സ്ഥാനാര്‍ഥിയാണ്. വോട്ട് എണ്ണിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ തോല്‍വി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30DeA6w
via IFTTT
 
 

0 Comments