തൃശ്ശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന പ്രമുഖ സെലിബ്രേറ്റിയാണ് നടനും സംവിധായകനും അവതാരകനുമൊക്കെയായ രമേശ് പിഷാരടി. രമേശ് ചെന്നിത്തല നയിച്ച ഐശ്വര കേരളയാത്രയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. രാഷ്ട്രീയ നിലപാട് പരസ്യമായി വ്യക്തമാക്കിയതിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ സ്റ്റാര്‍ ക്യാംപയ്നര്‍മാരില്‍ ഒരാളുമായി രമേശ് ചെന്നിത്തല. സംസ്ഥാനത്തുടനീളം സ‍ഞ്ചരിച്ച്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39dk2BC
via IFTTT