പാലക്കാട്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലായി നടന്ന നാല് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വിഎസ് അച്യുതാനന്ദനെ വിജിയിപ്പിച്ച മണ്ഡലമാണ് മലമ്പുഴ. വിഎസ് വരുന്നതിന് മുമ്പും മലമ്പുഴ ഇടത് കോട്ടയായിരുന്ന. 1967 ല്‍ രൂപം കൊണ്ട മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി അല്ലാത്ത ഒരാള്‍ ഇന്നുവരെ വിജയിച്ചിട്ടില്ല. 1980, 1982 തിരഞ്ഞെടുപ്പുകളില്‍ ഇകെ നായനാരും മലമ്പുഴ മണ്ഡലത്തില്‍ നിന്നും വിജയിച്ച് നിയമസഭയില്‍ എത്തിയിട്ടുണ്ട്.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3vO1EZF
via IFTTT

0 Comments