തൃശൂര്‍: ഗുരുവായൂര്‍, തലശ്ശേരി എന്നിവിടങ്ങളിലെ പട്ടിക തള്ളിയതിനെതിരായി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയും തള്ളിയതോടെ വലിയ പ്രതിസന്ധിയിലാണ് കേരളത്തിലെ ബിജെപി അകപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതായാതോടെ രണ്ട് മണ്ഡലങ്ങളിലേയും ബിജെപി വോട്ടുകള്‍ എങ്ങോട്ട് പോവും എന്നതിനെകുറിച്ചുള്ള ചര്‍ച്ചകളും സജീവമായി കഴിഞ്ഞു. വോട്ട് മറിക്കല്‍ ആരോപണവുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്ത് എത്തിയിട്ടുണ്ട്. രണ്ട് ഏത് മുന്നണിക്ക് വോട്ട് കൂടിയാലും അതിന്‍റെ പഴി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3f3rK4T
via IFTTT
 
 

0 Comments