തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താര മണ്ഡലാണ് തൃശൂര്‍. നടന്‍ സുരേഷ് ഗോപി ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങുന്നു എന്നതു തന്നെയാണ് തൃശൂരിനെ ആകര്‍ഷകമാകുന്നത്. കോണ്‍ഗ്രസിന് വേണ്ടി പത്മജ വേണുഗോപാലും ഇടതുപക്ഷത്തിന് വേണ്ടി സിപിഐയുടെ പി ബാലചന്ദ്രനുമാണ് ഇവിടെ മല്‍സരിക്കുന്നത്. ന്യൂമോണിയ ബാധിച്ച് ചികില്‍സയിലിരിക്കെയാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്. കേന്ദ്രനേതൃത്വത്തിന്റെപ്രത്യേക ഇടപെടലാണ് താരത്തെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3sk2Wtd
via IFTTT

0 Comments