പാലക്കാട്:  2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പന്ത്രണ്ടില്‍ ഒന്‍പത് സീറ്റുകളും ഇടതുപക്ഷം തൂത്തുവാരിയ ജില്ലയാണ് പാലക്കാട്. എന്നാല്‍ ഇക്കുറി പാലക്കാട് ജില്ലയിലെ ഇടത് കോട്ടകള്‍ യുഡിഎഫ് തകര്‍ക്കും എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. ജില്ലയിലെ ഇടത് ശക്തികേന്ദ്രങ്ങളായ നാല് മണ്ഡലങ്ങള്‍ യുഡിഎഫ് പിടിച്ചെടുക്കും എന്നാണ് സര്‍വ്വേ ഫലം. ഇ ശ്രീധരന്‍ മത്സരിക്കുന്ന പാലക്കാട് ഷാഫി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/392LF0g
via IFTTT
 
 

0 Comments