പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിന്റെ പാലക്കാട് ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. നിലവില്‍ ജില്ലയില്‍ കോണ്‍ഗ്രസിന് പാലക്കാട്, തൃത്താല എന്നീ രണ്ട് സിറ്റിംഗ് സീറ്റുകള്‍ മാത്രമാണ് ഉളളത്. ഈ രണ്ട് സീറ്റുകളിലും അതത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കും. പാലക്കാട് ഷാഫി പറമ്പിലും തൃത്താലയില്‍ വിടി ബല്‍റാമും തന്നെ കളത്തില്‍ ഇറങ്ങും. ഇക്കുറി പാലക്കാട് ജില്ലയിലെ മറ്റ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38aH8bn
via IFTTT