തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലിനുമുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി ഓഫീസും ജില്ലാതല മീഡിയ സെന്ററും കലക്ടറേറ്റില്‍ പ്രവര്‍ത്തനം തുടങ്ങി. റൂറല്‍ എസ് പി ജി പൂങ്കുഴലി ഉദ്ഘാടനം നിര്‍വഹിച്ചു. കലക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ സെല്ലില്‍ വിവിധ ദൃശ്യ, ശ്രവ്യ, പത്ര മാധ്യമങ്ങളും സോഷ്യല്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cgFG8X
via IFTTT

0 Comments