തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും പുരോഗമിക്കുന്നതിനിടെ ചാലക്കുടി സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം. ചാലക്കുടിയിൽ നിന്നുള്ള വ്യക്തി തന്നെ ഈ മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നാണ് കോൺഗ്രസിൽ നിന്നുയരുടെ ആവശ്യം. കോൺഗ്രസിന്റെ സീറ്റായ ചാലക്കുടിയിൽ ചാലക്കുടിയിൽ നിന്ന് തന്നെയുള്ള ഒരു സ്ഥാനാർത്ഥി മത്സരിച്ചിട്ട് 40 വർഷമായിട്ടുണ്ട്. അതേ സമയം പുറത്തുനിന്ന് എത്തുന്നവരേക്കാൾ സ്വാധീനം കോൺഗ്രസിലെ പ്രാദേശിക
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3sSejZu
via IFTTT

0 Comments