പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു കൊണ്ടാണ് മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് പാലക്കാട് പുതിയ നീക്കത്തിന് തുടക്കമിട്ടത്. പാര്‍ട്ടിയുടെ അവഗണന ഇനിയും സഹിക്കാന്‍ വയ്യെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ രാജിക്ക് ഒരുങ്ങിയിരിക്കുന്നു. അനുനയ നീക്കവുമായി വികെ ശ്രീകണ്ഠന്‍ എംപി പെരിങ്ങോട്ടുകുറിശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലെത്തി കണ്ടെങ്കിലും ഫലമുണ്ടായില്ല. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സംസാരിച്ചു.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3kNKVR5
via IFTTT

0 Comments