തൃശൂര്‍: കേരളം ഈ അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലങ്ങളില്‍ ഒന്നാണ് വടക്കാഞ്ചേരി. ലൈഷ് മിഷന്‍ ആരോപണങ്ങളിലൂടെയാണ് വടക്കാഞ്ചേരി മണ്ഡലം കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. ഇത്തവണത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്ന അനില്‍ അക്കര, ഈ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന് ആകെ ലഭിച്ച മണ്ഡലങ്ങളില്‍ ഒന്നാണ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cNBVaY
via IFTTT

0 Comments