തൃശൂർ: ജില്ലയില്‍ 13 നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്താന്‍ ധാരണ. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പൂര്‍ണസഹകരണം വിവിധ രാഷ്ട്രീയ പാാര്‍ട്ടി പ്രതിനിധികള്‍ വാഗ്ദാനം ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കൃത്യമായി പാലിക്കണമെന്നും പെരുമാറ്റചട്ടമനുസരിച്ചുള്ള പ്രചാരണമാകണം രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തേണ്ടതെന്നും കലക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇക്കുറി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3bkiM0T
via IFTTT

0 Comments