പാലക്കാട്: കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന എംവി ഗോപിനാഥ് ഉയർത്തിയ പരാതികളിൽ പരിഹാരമുണ്ടാകുമെന്ന് പാർട്ടിയുടെ ഉറപ്പ്. മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ നേരിട്ടെത്തി ഗോപിനാഥുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ കെ സുധാകരൻ ഉറപ്പുനൽകിയിട്ടുള്ളത്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും നടക്കാനിരിക്കെ പി ഗോപിനാഥൻ പാർട്ടി വിട്ടുപോകുന്നത് ക്ഷീണമാകുമെന്ന് കണ്ടാണ് കോൺഗ്രസ് ഊർജ്ജിതമായി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3uZOUyM
via IFTTT

0 Comments