തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിന് കേരള വിധിയെഴുതാന്‍ ഇനി ഏഴ് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സ്ഥാനാര്‍ത്ഥികളും മുന്നണികളും അവസാനഘട്ട പ്രചരണത്തിലേക്ക് കടന്ന് കഴിഞ്ഞു. അപ്പോഴും രാഷ്ട്രീയ കേരളം ഇപ്പോള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നതിന്‍റെ സൂചനകളുമായി വിവിധ അഭിപ്രായ സര്‍വേകള്‍ ഇപ്പോഴും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ട്വന്‍റി ഫോര്‍ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ രണ്ട് ചാനലുകളാണ് ഇന്ന് സര്‍വേ ഫലം പുറത്ത്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fncnVa
via IFTTT