തൃശൂര്‍:80 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ക്കും ഭിന്നശേഷിക്കാരായവര്‍ക്കും തപാല്‍ വോട്ട് ചെയ്യുന്നതിനായി സമര്‍പ്പിക്കേണ്ട അപേക്ഷാ ഫോറങ്ങളുടെ വിതരണം ഇന്ന്  ആരംഭിക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയാണ് ഇത്തരം വോട്ടര്‍മാര്‍ക്ക് 12 ഡി ഫോറം വിതരണം ചെയ്യുക. തപാല്‍ വോട്ട് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന 80 വയസ് കഴിഞ്ഞവരും ഭിന്നശേഷിക്കാരും പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 17 ന് മുന്‍പായി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/387gUXu
via IFTTT
 
 

0 Comments