പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ച് കൊണ്ടാണ് പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് പടയെടുത്തത്. രണ്ടാഴ്ചയായി ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. വയനാട്ടിലും മറ്റു ജില്ലകളിലും കോണ്‍ഗ്രസിനെ കുഴക്കി പ്രാദേശിക നേതാക്കള്‍ രാജിവെക്കുന്ന വേളയില്‍ തന്നെയായിരുന്നു പാലക്കാട്ടേയും സംഭവവികാസങ്ങള്‍. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയം തുലാസിലാക്കുന്ന നീക്കത്തില്‍ നിന്ന് ഗോപിനാഥിനെ പിന്തിരിപ്പിക്കാന്‍ പലവിധ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30NRmKZ
via IFTTT

0 Comments