പട്ടാമ്പി: ഇഎംഎസ് നമ്പൂതിരിപ്പാട് മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ച് വിജയിച്ച മണ്ഡലം ആണ് പട്ടാമ്പി. 1970 ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു ഇഎംസ് പട്ടാമ്പിയില്‍ അവസാനം മത്സരിച്ചത്. പതിറ്റാണ്ടുകളായി എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലം ആരുടേയെങ്കിലും കുത്തകയാണെന്ന് പറയാന്‍ ആവില്ല. തവനൂരിൽ കടുത്ത പോരാട്ടം; 'നന്മമരം' ഫിറോസ് കുന്നംപറമ്പിൽ തന്നെ സ്ഥാനാർത്ഥി... പ്രഖ്യാപനത്തിന് മുമ്പേ റോഡ് ഷോ 'അല്ലാ...

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qUNDFM
via IFTTT