തൃശൂര്‍: ഇത്തവണ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട. എല്‍ഡിഎഫിന് വേണ്ടി തൃശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറും കേരളവര്‍മ കോളേജ് പ്രൊഫസറുമായിരുന്ന ആര്‍ ബിന്ദുവാണ് മത്സരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ ഭാര്യ കൂടിയാണ് ബിന്ദു. യുഡിഎഫ് ആവട്ടെ ഇത്തവണയും അവസരം നല്‍കിയിരിക്കുന്നത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ തോമസ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3eOx1x6
via IFTTT

0 Comments