തൃശൂര്‍: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഒരു കാലത്തുമില്ലാത്ത മാറ്റമാണുണ്ടായതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍. വടുതല ഗവ. അപ്പര്‍ പ്രൈമറി സ്‌കൂളില്‍ 88 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി ഗവ. സ്‌കൂളുകള്‍ മുറവിളി കൂട്ടുന്ന ഒരു കാലമുണ്ടായിരുന്നു.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2MJkak9
via IFTTT

0 Comments