തൃശൂര്‍:ആരോഗ്യ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ലയിൽ ശനിയാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ വിവിധ പരിപാടികളിലായി ഉദ്ഘാടനം നിർവഹിച്ചത് 48 പദ്ധതികൾ. ഭിന്നശേഷി രംഗത്തെ മികവിന്റെ കേന്ദ്രമായ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻന്റ് റീഹാബിലിറ്റേഷൻ സെന്ററിൽ അക്വാട്ടിക് റീഹാബിലിറ്റേഷൻ സെന്ററിന്റെയും സെന്റർ ഫോർ മൊബിലിറ്റി ആൻറ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39SZaQK
via IFTTT

0 Comments