തൃശൂര്‍: പോലീസ് പരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി നല്‍കുന്ന പുരസ്‌കാരത്തിന് തൃശൂരിലെ കേരളാ പോലീസ് അക്കാഡമി അര്‍ഹമായി. ദക്ഷിണ മേഖലയിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രമായാണ് കേരളാ പോലീസ് അക്കാഡമി തെരഞ്ഞെടുക്കപ്പെട്ടത്. 2016-2017 വര്‍ഷത്തെ പരിശീലനമികവ് വിലയിരുത്തിയായിരുന്നു പുരസ്‌കാരം. നോണ്‍ ഗസറ്റഡ് ഓഫീസര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരിശീലനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ഒറ്റയ്ക്ക് 50 സീറ്റിന് കോണ്‍ഗ്രസ്,
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jq9hjh
via IFTTT

0 Comments