തൃശ്ശൂർ: മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ ആരാധനാലയങ്ങളുടെ അടിസ്ഥാന വികസന പ്രവൃത്തികൾക്കും കീഴ്ത്തളി ശിവക്ഷേത്ര പുനരുദ്ധാരണ പ്രവൃത്തികൾക്കും തുടക്കമായി. മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തെ പുരാതന കാലഘട്ടങ്ങളുടെ പൈതൃകം പേറുന്ന ആരാധനാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിപ്രദേശത്തെ മുപ്പത്തിയെട്ട് ആരാധനാലയങ്ങളുടെ അടിസ്ഥാനവികസനത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി 38 ആരാധനാലയങ്ങൾക്കാണ് അടിസ്ഥാനവികസന സൗകര്യങ്ങൾ ഒരുക്കുന്നത്. 3.45
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3e55Bmz
via IFTTT

0 Comments